1 Friday
May 2026
2026 May 1
1447 Dhoul-Qida 14

ഹിഫ്ദ് മത്സരം

അല്‍ഹുദ മദ്‌റസ ഖുര്‍ആന്‍ ഹിഫ്ദ് മത്സരത്തില്‍ കിഡ്‌സ് വിഭാഗത്തിലെ വിജയികള്‍.

 ജിദ്ദ:  അല്‍ഹുദ മദ്‌റസ ഷറഫിയ്യ മദ്‌റസ വിദ്യാര്‍ത്ഥികള്‍ക്കായി ഖുര്‍ആന്‍ ഹിഫ്ദ് മത്സരം സംഘടിപ്പിച്ചു. കിഡ്‌സ് വിഭാഗം ജേതാക്കള്‍: റുഷ്ദ അബ്ദുല്‍ അസീസ്, മുഹമ്മദ് ഷാഹില്‍, മുഹമ്മദ് റബീഹ് (ബാച്ച് ഒന്ന്), മുഹമ്മദ് അഷ്ഫാക്ക് ഷമീം, നൈറ മൊയ്തീന്‍, ഫാത്തിമ ഫില്‍സ എന്‍ (ബാച്ച് രണ്ട്), യാര മിലാദ്, മുഹമ്മദ് റിഹാന്‍ സക്കീര്‍, റിസാന്‍ മുഹമ്മദ് (ബാച്ച് മൂന്ന്) യഥാക്രമം ഒന്ന് രണ്ട് മൂന്ന് സ്ഥാനങ്ങള്‍ നേടി. സബ് ജൂനിയര്‍ വിഭാഗം: ആമിന മുസ്തഫ, മുഹമ്മദ് നിദാല്‍, മാസിയ മുന. ജൂനിയര്‍ വിഭാഗം: ഫിദ ആലുങ്കല്‍, ഫൗസാന്‍ അബ്ദുറഷീദ്, മര്‍ജാന്‍ സബീല്‍. സീനിയര്‍ വിഭാഗം: നൂര്‍ മുഹമ്മദ് ഹാരിസ്, ഇല്‍ഹാം സിദ്ദീഖ്, മുഹമ്മദ് അയ്മന്‍. ‘എനിക്കറിയുന്ന പ്രവാചകന്മാര്‍’ വിഷയത്തില്‍ സംഘടിപ്പിച്ച പ്രജക്ട് തയ്യാറാക്കല്‍ മത്സര വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. ലിയാഖത്ത് അലി ഖാന്‍, അബ്ദുല്‍ഗഫൂര്‍ വളപ്പന്‍, മുഹ്‌സിന ടീച്ചര്‍, സലീന ടീച്ചര്‍ പങ്കെടുത്തു. 

Back to Top