1 Friday
May 2026
2026 May 1
1447 Dhoul-Qida 14

ഹജ്ജ് പഠന ക്ലാസ്

ദോഹ: ഖത്തര്‍ ഇന്ത്യന്‍ ഇസ്‌ലാഹി സെന്ററിന്റെ നേതൃത്വത്തില്‍ ഹജ്ജ് തീര്‍ഥാടകര്‍ക്ക് ഹജ്ജ് പഠന ക്ലാസും യാത്രയയപ്പും സംഘടിപ്പിച്ചു. പ്രസിഡന്റ് സുലൈമാന്‍ മദനി, വൈസ് പ്രസിഡന്റ് സിറാജ് ഇരിട്ടി ക്ലാസ്സെടുത്തു. ജനറല്‍ സെക്രട്ടറി ഷമീര്‍ വലിയവീട്ടില്‍, ട്രഷറര്‍ അശ്‌റഫ് മടിയേരി പ്രസംഗിച്ചു.
Back to Top