5 Thursday
March 2026
2026 March 5
1447 Ramadân 16

സഊദി ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ നാഷണല്‍ കമ്മിറ്റി രൂപീകരണം അവസാന ഘട്ടത്തിലേക്ക്

റിയാദ്: സഊദി ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ നാഷണല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ആരംഭിച്ച മെമ്പര്‍ഷിപ്പ് കാമ്പയിന് ശേഷം നടന്ന സെന്റര്‍ തിരഞ്ഞെടുപ്പുകളിലൂടെ ഇസ്‌ലാഹി സെന്റര്‍ കമ്മിറ്റികള്‍ നിലവില്‍ വരികയും സെന്ററുകളുടെയും പ്രാതിനിധ്യമുള്‍ക്കൊണ്ട് നാഷണല്‍ കൗണ്‍സില്‍ രൂപീകരിക്കുകയും ചെയ്തു. പുതിയ നാഷണല്‍ കമ്മിറ്റിയെ ഏതാനും ആഴ്ച്ചകള്‍ക്കുള്ളില്‍ നാഷണല്‍ കൗണ്‍സില്‍ അംഗങ്ങളുടെ യോഗം ചേര്‍ന്നു തിരഞ്ഞെടുക്കുമെന്നു നാഷണല്‍ കമ്മിറ്റി ആക്ടിംഗ് പ്രസിഡന്റ് സലാഹ് കാരാടന്‍ അറിയിച്ചു

Back to Top