വെളിച്ചം കണ്‍വന്‍ഷന്‍
പുത്തനത്താണി മണ്ഡലം വെളിച്ചം കണ്‍വന്‍ഷന്‍ പി സുഹൈല്‍ സാബിര്‍ ഉദ്ഘാടനം ചെയ്യുന്നു.
രണ്ടത്താണി: പുത്തനത്താണി മണ്ഡലം വെളിച്ചം കണ്‍വന്‍ഷന്‍ കെ എന്‍ എം സംസ്ഥാന സെക്രട്ടറി പി സുഹൈല്‍ സാബിര്‍ ഉദ്ഘാടനം ചെയ്തു. എ കെ എം എ മജീദ് അധ്യക്ഷത വഹിച്ചു. ഐ എസ് എം സംസ്ഥാന വൈ. പ്രസിഡന്റ് ജലീല്‍ വൈരങ്കോട്, ജില്ലാ സെക്രട്ടറി ശരീഫ് കോട്ടക്കല്‍, അബ്ദുല്‍കലാം ഒറ്റത്താണി, അബ്ദുല്‍മജീദ് കണ്ണാടന്‍, ടി സബീര്‍ മുഹമ്മദ്, ജസീറ ടീച്ചര്‍, എം പി യൂനുസ് പ്രസംഗിച്ചു.
താനൂര്‍: മണ്ഡലം വെളിച്ചം കണ്‍വന്‍ഷന്‍ കെ എന്‍ എം മണ്ഡലം വൈ.പ്രസിഡന്റ് എം എം അഷ്‌റഫ് ഉദ്ഘാടനം ചെയ്തു. ഐ എസ് എം സംസ്ഥാന സെക്രട്ടറി ഐ വി ജലീല്‍, അബ്ദുല്‍ഖയ്യൂം കുറ്റിപ്പുറം, റസാഖ് തെക്കയില്‍, ടി കെ എന്‍ നാസര്‍, കുഞ്ഞിമുഹമ്മദ്, സഫ്ദര്‍ ഹാഷ്മി, വി പി ആബിദ് റഹ്മാന്‍, ടി കെ എന്‍ ഹാരിസ്, ഷംസിയ ദാവൂദ് പ്രസംഗിച്ചു.
