30 Wednesday
July 2025
2025 July 30
1447 Safar 4

വെളിച്ചം എറണാകുളം ജില്ലാ സംഗമം സ്വാഗതസംഘം രൂപീകരിച്ചു

കൊച്ചി: വെളിച്ചം ഖുര്‍ആന്‍ പഠന പദ്ധതിയുടെ എറണാകുളം ജില്ലാ സംഗമം ഒക്ടോബര്‍ 6ന് കാക്കനാട് നടക്കും. സംഗമത്തിന്റെ വിജയത്തിന് സ്വാഗതസംഘം രൂപീകരിച്ചു. രക്ഷാധികാരി: സി എം മൗലവി, എം എം ബഷീര്‍ മദനി, ഡോ. മുസ്തഫ സുല്ലമി, എം കെ ശാക്കിര്‍, ഖദീജ ടീച്ചര്‍, ചെയര്‍മാന്‍: കെ കെ ഹുസൈന്‍ സ്വലാഹി, വര്‍ക്കിംഗ് ചെയര്‍മാന്‍: സാബിക് മാഞ്ഞാലി, ജന. കണ്‍വീനര്‍: അയ്യൂബ് എടവനക്കാട്. വിവിധവകുപ്പ് ഭാരവാഹികള്‍: സിയാദ് എടത്തല, ആസിഫ് കൊച്ചി (പബ്ലിസിറ്റി), സൈഫുദ്ദീന്‍ കെ എം, അറഫാത്ത് പെരുമറ്റം (സ്‌റ്റേജ് & സൗണ്ട്), സിജാദ് കൊച്ചി, നൗഫല്‍ ഹാദി (രജിസ്‌ട്രേഷന്‍), കബീര്‍ സുല്ലമി, നുനൂജ് യൂസുഫ് (വളണ്ടിയര്‍), ഫിറോസ് കൊച്ചി, ബുറാശിന്‍ എം എം (പ്രോഗ്രാം), ഷിയാസ് സലഫി, നാസര്‍ കാക്കനാട് (ഭക്ഷണം), അബ്ദുല്ല നെട്ടൂര്‍, സിയാസ് ബി എം (ഫിനാന്‍സ്), സലിം അറക്കപ്പടി, ഹര്‍ഷാദ് കെ എസ് (മീഡിയ), കെ കെ എം അഷ്‌റഫ്, അന്‍സല്‍ എടവനക്കാട് (റിസപ്ഷന്‍), അബ്ദുസമദ് മദനി, ഷാജഹാന്‍ ശ്രീമൂലനഗരം (ട്രാന്‍സ്‌പോര്‍ട്ടേഷന്‍), ഫജര്‍ കൊച്ചി, ജവാദ് ഇടപ്പള്ളി (വീഡിയോ), സലാം ഇസ്‌ലാഹി, സുഹൈല്‍ ഇസ്‌ലാഹി (മെമന്റോസ്), ഷഹീം ഫാറൂഖി, അഹമ്മദ് ജാഫര്‍ (കിഡ്‌സ് പോര്‍ട്ട്). സ്വാഗതസംഘം രൂപീകരണ യോഗം കെ എന്‍ എം സംസ്ഥാന വൈസ് പ്രസിഡന്റ് എം എം ബഷീര്‍ മദനി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഷിയാസ് സലഫി അധ്യക്ഷത വഹിച്ചു.

Back to Top