7 Saturday
March 2026
2026 March 7
1447 Ramadân 18

വിജയികളെ പ്രഖ്യാപിച്ചു

ജിദ്ദ: ഫോക്കസ് സഊദി ജിദ്ദ ചാപ്റ്റര്‍ സംഘടിപ്പിച്ച ജിദ്ദ ലിറ്റ് എക്‌സ്‌പോയുടെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ മത്സര വിജയികളെ പ്രഖ്യാപിച്ചു. പെയിന്റിംഗ് മത്സര വിജയികള്‍ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാര്‍ ക്രമത്തില്‍. കാറ്റഗറി-1: അബല്‍ജിഗു, ഇഷ യാസര്‍, അബ്ദുല്ലാഹ് ഷാഹിന്‍. കാറ്റഗറി-2: അഹമ്മദ് മിഷാല്‍, അലിഷാ ആതിഫ്, മുഹമ്മദ് ഫൈസാന്‍. വീഡിയോ പ്രസംഗ മത്സര വിജയികള്‍: ഇഷ നവോമി കാലിക്കറ്റ്, നഷ നിസാര്‍ കക്കോടി, അഫ്ഹാം ജിദ്ദ
Back to Top