25 Friday
September 2026
2026 September 25
1448 Rabie Al-Âkher 12

വഴിക്കടവ് പഞ്ചായത്ത് ആദര്‍ശ സംഗമം

വഴിക്കടവ് പഞ്ചായത്ത് കെ എന്‍ എം (മര്‍കസുദ്ദഅ്‌വ) ആദര്‍ശ സംഗമം ജില്ലാ സെക്രട്ടറി അബ്ദുല്‍കരീം വല്ലാഞ്ചിറ ഉദ്ഘാടനം ചെയ്യുന്നു.
എടക്കര: ‘ഇസ്‌ലാഹ്: കാലം, ലോകം, ദൗത്യം’ പ്രമേയത്തില്‍ വഴിക്കടവ് പഞ്ചായത്ത് കെ എന്‍ എം (മര്‍കസുദ്ദഅ്‌വ) സംഘടിപ്പിച്ച ആദര്‍ശ സംഗമം ജില്ലാ സെക്രട്ടറി അബ്ദുല്‍കരീം വല്ലാഞ്ചിറ ഉദ്ഘാടനം ചെയ്തു. അബ്ദുസ്സലാം മുട്ടില്‍ പ്രഭാഷണം നടത്തി. കെ എന്‍ എം ജില്ലാ ട്രഷറര്‍ വി പി അഹമ്മദ് കുട്ടി, കെ ഷൗക്കത്ത്, ഇ പി ഷൗക്കത്ത്, പി കെ അബ്ദുല്‍ഹമീദ്, വി പി അബ്ദുല്‍കരീം, മിസ്ഹബ് സ്വലാഹി, വരിക്കോടന്‍ ഹംസ പ്രസംഗിച്ചു.

Back to Top