വളണ്ടിയര്‍ മീറ്റ്
ദോഹ: ഖത്തര്‍ ഇസ്‌ലാഹി സെന്റര്‍ വളണ്ടിയര്‍ മീറ്റ് പ്രസിഡന്റ് കെ എന്‍ സുലൈമാന്‍ മദനി ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയര്‍മാന്‍ യു ഹുസൈന്‍ മുഹമ്മദ്, ജന.കണ്‍വീനര്‍ സിറാജ് ഇരിട്ടി, മുജീബ് റഹ്മാന്‍ മദനി, വളണ്ടിയര്‍ ക്യാപ്റ്റന്‍ നജീബ് കോഴിക്കോട്, റഷീദ് ചങ്ങരംകുളം പ്രസംഗിച്ചു.