ലീഡ് കണ്വന്ഷന്
കാവനൂര്‍: കെ എന്‍ എം (മര്‍കസുദ്ദഅ്വ) പഞ്ചായത്ത് ലീഡ് കണ്വ ന്ഷനില് അബ്ദുറശീദ് ഉഗ്രപുരം, അബ്ദുല്‍ കലാം ഒറ്റത്താണി ക്ലാസ്സെടുത്തു. കെ എന്‍ എം പഞ്ചായത്ത് പ്രസിഡന്റ് കെ കെ മുഹമ്മദലി ഹാജി അദ്ധ്യക്ഷത വഹിച്ചു. എം മുജീബുറഹ്മാന്‍, ടി അബ്ദുറഹ്മാന്, കെ അബ്ദുല്‍ഗഫൂര്‍ പ്രസംഗിച്ചു