7 Saturday
March 2026
2026 March 7
1447 Ramadân 18

റൂട്ട് പ്രതിനിധി സംഗമം

പരപ്പനങ്ങാടിയില്‍ സംഘടിപ്പിച്ച ‘റൂട്ട്’ സംഗമം റിഹാസ് പുലാമന്തോള്‍ ഉദ്ഘാടനം ചെയ്യുന്നു.
പരപ്പനങ്ങാടി: പരപ്പനങ്ങാടിയില്‍ സംഘടിപ്പിച്ച ‘റൂട്ട്’ സംഗമം എം എസ് എം സംസ്ഥാന പ്രതിനിധി റിഹാസ് പുലാമന്തോള്‍ ഉദ്ഘാടനം ചെയ്തു. പി അബ്ദുറഹിമാന്‍ കുട്ടി അധ്യക്ഷത വഹിച്ചു. സി എന്‍ അബ്ദുന്നാസര്‍, മൊയ്തീന്‍ കോയ, പി നസല്‍, ഇ ഒ അബ്ദുല്‍ഹമീദ്, അന്‍വര്‍, റശീദ് പരപ്പനങ്ങാടി, അബ്ദുല്‍ബാരി, പി ജബ്ബാര്‍, നസീര്‍, ഇ ഒ അസീസ്, അബ്ദുല്‍മജീദ്, പി വി ഹസ്‌നത്ത്, വി ജമീല, തസ്‌നിയ പ്രസംഗിച്ചു.
Back to Top