6 Friday
March 2026
2026 March 6
1447 Ramadân 17

മുജാഹിദ് സമ്മേളനം

തലശ്ശേരി: മാന്ത്രിക ഏലസ്സ്, ബാധ ഒഴിപ്പിക്കല്‍, കൂടോത്രവിശ്വാസം തുടങ്ങിയ അന്ധവിശ്വാസങ്ങള്‍ക്കെതിരെ ബോധവല്‍ക്കരണം ശക്തമാക്കണമെന്ന് തലശ്ശേരിയില്‍ നടന്ന മണ്ഡലം മുജാഹിദ് സമ്മേളനം ആഹ്വാനം ചെയ്തു. കെ എന്‍ എം മര്‍കസുദ്ദഅ്‌വാ സംസ്ഥാന സെക്രട്ടറി കെ എല്‍ പി. ഹാരിസ് ഉല്‍ഘാടനം ചെയ്തു. അശ്‌റഫ് മമ്പറം, ഫൈസല്‍ നന്മണ്ട, നാദിറ ജാഫര്‍, ശംസുദ്ദീന്‍ പാലക്കോട്, അബ്ബാസ് പൂനൂര്‍, റാഫി പേരാമ്പ്ര, ശഫീഖ് മമ്പറം, ഹനീന്‍ അഹ്മദ്, സെബാമറിയം, കെ.വി.മഷ്ഹൂദ് പ്രസംഗിച്ചു
Back to Top