30 Thursday
April 2026
2026 April 30
1447 Dhoul-Qida 13

മുജാഹിദ് നേതൃസംഗമം

കാഞ്ഞിരമറ്റം: ആമ്പല്ലൂര്‍ പഞ്ചായത്ത് മുജാഹിദ് നേതൃസംഗമത്തില്‍ സി എ ഇബ്‌റാഹിം അധ്യക്ഷത വഹിച്ചു. പി പി ഹസന്‍, സി എ അബ്ദുസ്സലാം, കെ എ ഫക്‌റുദ്ദീന്‍, എം ബി കബീര്‍, ടി ബി അബ്ദുല്‍ഖാദര്‍, എം എം ബഷീര്‍ മദനി പ്രസംഗിച്ചു.
Back to Top