5 Thursday
March 2026
2026 March 5
1447 Ramadân 16

മുജാഹിദ് ആദര്‍ശ സംഗമം

കെ എന്‍ എം വഴിക്കടവ് പഞ്ചായത്ത് മുജാഹിദ് ആദര്‍ശ സംഗമം എം അഹമ്മദ് കുട്ടി മദി ഉദ്ഘാടനം ചെയ്യുന്നു.

എടക്കര: ജിന്ന്, പിശാച്, കൂടോത്രം തുടങ്ങിയ അന്ധവിശ്വാസങ്ങള്‍ മതത്തിന്റെ പേരില്‍ അവതരിപ്പിച്ച് ജനങ്ങള്‍ക്കിടയില്‍ ഭയപ്പാടും തെറ്റിദ്ധാരണകളും സൃഷ്ടിക്കുകയും അതുവഴി  സമൂഹത്തെ ചൂഷണം ചെയ്യുന്നതിനുള്ള അവസരങ്ങള്‍ സൃഷ്ടിക്കപ്പെടുകയും ചെയ്യുമെന്ന് കെ എന്‍ എം വഴിക്കടവ് പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച മുജാഹിദ് ആദര്‍ശ സംഗമം അഭിപ്രായപ്പെട്ടു. കെ എന്‍ എം സംസ്ഥാന സെക്രട്ടറി എം അഹമ്മദ് കുട്ടി മദനി ഉദ്ഘാടനം ചെയ്തു. അബ്ദുല്ലത്തീഫ് കരുമ്പുലാക്കല്‍ പ്രഭാഷണം നടത്തി. പി കെ അബ്ദുല്‍ഹമീദ്, കല്ലട കുഞ്ഞിമാനു, എം എം ബഷീര്‍, പി കെ ഷൗക്കത്തലി, മിസ്ഹബ് സ്വലാഹി, വി പി അബ്ദുല്‍കരീം, വരിക്കോടന്‍ ഹംസ, എ പി അസൈനാര്‍, ഇ പി ഷൗക്കത്ത് പ്രസംഗിച്ചു.

Back to Top