7 Saturday
March 2026
2026 March 7
1447 Ramadân 18

മിസ്ബാഹ് പരീക്ഷാഫലം പ്രഖ്യാപിച്ചു

കോഴിക്കോട്: എം എസ് എം സംസ്ഥാന സമിതി മെയ് മാസത്തില്‍ നടത്തിയ മിസ്ബാഹ് ഖുര്‍ആന്‍ വിജ്ഞാന പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാര്‍ഥികള്‍ രജിസ്റ്റര്‍ ചെയ്ത സമയത്ത് നല്‍കിയ മൊബൈല്‍ നമ്പറുകളിലേക്ക് റിസല്‍ട്ട് എസ് എം എസ് ആയി നല്‍കിയിട്ടുണ്ട് www.msmkerala.org വെബ്‌സൈറ്റിലും ഫലം ലഭ്യമാകും. 90 മാര്‍ക്കിന് മുകളില്‍ നേടിയവര്‍ക്ക് ജൂലൈ 28-ന് നടക്കുന്ന ഗ്രാന്‍ഡ് ഫിനാലെയിലേക്ക് അവസരം ലഭിക്കുന്നതാണ്. ഫസ്റ്റ് ക്ലാസ്, ഡിസ്റ്റിങ്ഷന്‍ നേടിയവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കും.

Back to Top