മദ്റസ അധ്യാപക കോംപ്ലക്സ് രൂപീകരിച്ചു
എടവണ്ണ: മണ്ഡലം സി ഐ ഇ ആര് മദ്റസ അധ്യാപക കോംപ്ലക്സ് രൂപീകരിച്ചു. കണ്വന്ഷന് എ അബ്ദുല്‍അസീസ് മദനി ഉദ്ഘാടനം ചെയ്തു. അന്‍സാര്‍ ഒതായി, അബ്ദുല്‍ജബ്ബാര്‍ മൗലവി, അബ്ദുസ്സലാം മേപ്പാടം, ഗഫൂര്‍ കാട്ടുമുണ്ട, അമീനുല്ല സുല്ലമി പ്രസംഗിച്ചു. കെ ഫിര്‍ദൗസ് ചാത്തല്ലൂര്‍ ക്ലാസ്സെടുത്തു. ഭാരവാഹികള്‍: അന്‍സാര്‍ ഒതായി (പ്രസി), അബ്ദുല്‍ജബ്ബാര്‍ മൗലവി (സെക്രട്ടറി), അബ്ദുസ്സലാം മേപ്പാടം (ട്രഷറര്‍), പി അബ്ദുല്‍ഹമീദ് മൗലവി, അബ്ദുല്‍വഹാബ്, മൂസ മൗലവി, അഹമ്മദ്കുട്ടി മൗലവി, ഷാനു റഹ്മാന്, വി പി നജീബ് പത്തപ്പിരിയം, കെ അബ്ദുല്ല കുണ്ടുതോട്, എ കെ എ സിദ്ദീഖ് (ജോ.സെക്ര).
