1 Friday
May 2026
2026 May 1
1447 Dhoul-Qida 14

മഞ്ചേരി മണ്ഡലം വെളിച്ചം സംഗമവും അവാര്‍ഡ് ദാനവും 

മഞ്ചേരി മണ്ഡലം വെളിച്ചം സംഗമവും അവാര്‍ഡ് ദാനവും പി ഉബൈദുല്ല എം എല്‍ എ ഉദ്ഘാടനം ചെയ്യുന്നു
മഞ്ചേരി: ഐ എസ് എം മണ്ഡലം വെളിച്ചം, ബാലവെളിച്ചം സംഗമവും അവാര്‍ഡ് ദാനവും പി ഉബൈദുല്ല എം എല്‍ എ ഉദ്ഘാടനം ചെയ്തു. കെ എന്‍ എം സംസ്ഥാന സെക്രട്ടറി എം അഹ്മദ്കുട്ടി മദനി, യു പി ശിഹാബുദ്ദീന്‍ അന്‍സാരി, അര്‍ഷദ് അഷ്‌റഫ് മഞ്ചേരി പ്രഭാഷണം നടത്തി. വെളിച്ചം, ബാലവെളിച്ചം വിജയികള്‍ക്കുള്ള അവാര്‍ഡുകള്‍  ആനക്കയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ടി സുനീറ വിതരണം ചെയ്തു. ഐ എസ് എം സംസ്ഥാന സെക്രട്ടറി മുഹ്‌സിന്‍ തൃപ്പനച്ചി, എം ജി എം സംസ്ഥാന സെക്രട്ടറി സനിയ ടീച്ചര്‍,  കെ എന്‍ എം ജില്ലാ സെക്രട്ടറി അബ്ദുല്‍കരീം വല്ലാഞ്ചിറ, ഐ എസ് എം ജില്ലാ പ്രസിഡന്റ് ജൗഹര്‍ അയനിക്കോട്, എം എസ് എം ജില്ലാ ട്രഷറര്‍ ഫഹീം പുളിക്കല്‍, സലീം ടി പെരിമ്പലം, ഇബ്‌റാഹിം ഫാറൂഖി, ശറഫുദ്ദീന്‍ തൃപ്പനച്ചി, അസൈനാര്‍ സ്വലാഹി, യാസര്‍ പാലക്കുളം, ഷമീം തൃപ്പനച്ചി പ്രസംഗിച്ചു.
Back to Top