24 Thursday
September 2026
2026 September 24
1448 Rabie Al-Âkher 11

ഫോക്കസ്  ഇന്‍സ്പയര്‍  ജിദ്ദയില്‍ സംഗമം ഒരുക്കി

ജിദ്ദ:  ഫെബ്രുവരി അവസാനവാരം ഫോക്കസ് ഇന്ത്യ കൊല്‍ക്കത്തയില്‍ സംഘടിപ്പിച്ച ‘ഫോക്കസ്  ഇന്‍സ്പയര്‍ 2019’ വിദ്യാഭ്യാസ ശാക്തീകരണ പരിപാടിയുടെ ഭാഗമായി ജിദ്ദയില്‍ സംഗമം സംഘടിപ്പിച്ചു. ഫോക്കസ് ഇന്ത്യ പ്രസിഡന്റ് യു പി യഹിയാഖാന്‍ നേതൃത്വം നല്‍കി. ആള്‍ ഇന്ത്യ ഇസ്‌ലാഹി സെന്റര്‍ ജിദ്ദയുടെയും ഫോക്കസ് സഊദിയുടെയും ഭാരവാഹികള്‍ പങ്കെടുത്തു.  ഇസ്‌ലാഹി സെന്റര്‍ ഭാരവാഹികളായ  മുഹമ്മദ് സിറാജ് തമിഴ്‌നാട്, എഞ്ചി. അബ്ദുല്ലത്തീഫ്, ഖാലിദ് ഫാറൂഖ് തെലുങ്കാന, തമീമുല്‍ ഹസന്‍ കര്‍ണാടക, സമീര്‍ മഹാരാഷ്ട്ര, മുഷ്താഖ് മീര്‍ കശ്മീര്‍, മുഹമ്മദ് നിസാര്‍ കര്‍ണാടക, സയ്യിദ് നാസിര്‍ ഗോവ, എഞ്ചി. സഫ്‌വാന്‍, സര്‍ഹാന്‍ പരപ്പില്‍, അഷറഫ് ഉണ്ണീന്‍, നിദാല്‍ സലാഹ്, റഊഫ് പൈനാട്ട്, അബ്ദുല്‍ജലീല്‍ പരപ്പനങ്ങാടി, ഫോക്കസ് സഊദി ഭാരവാഹികളായ ജരീര്‍ വേങ്ങര, ഇ എ ഗഫൂര്‍ എടക്കര, പ്രിന്‍സാദ് പാറായി, ഇസ്‌ലാഹി സെന്റര്‍ ഭാരവാഹികളായ സലാഹ് കാരാടന്‍, നൗഷാദ് കരിങ്ങനാട് പങ്കെടുത്തു.
Back to Top