1 Friday
May 2026
2026 May 1
1447 Dhoul-Qida 14

പ്രതിഭകളെ ആദരിച്ചു

കരുവമ്പൊയില്‍ ഐ എസ് എം സംഘടിപ്പിച്ച ആദരിക്കല്‍ ചടങ്ങ് ഡോ. മുസ്തഫ കൊച്ചിന്‍ ഉദ്ഘാടനം ചെയ്യുന്നു.
കൊടുവള്ളി: എസ് എസ് എല്‍ സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ കരുവമ്പൊയില്‍ യൂണിറ്റ് ഐ എസ് എം ആദരിച്ചു. ഡോ. മുസ്തഫ കൊച്ചിന്‍ ഉദ്ഘാടനം ചെയ്തു. വെളിച്ചം പരീക്ഷയില്‍ വിജയിച്ചവരെ ആദരിച്ചു. വി പി അബ്ദുറഹ്മാന്‍ സുല്ലമി, എന്‍ മുഹമ്മദ്, സി അബ്ദുല്ല, ടി പി ആസിം, വി പി നജീബ്, കെ കെ അന്‍വര്‍ പ്രസംഗിച്ചു.
Back to Top