5 Thursday
March 2026
2026 March 5
1447 Ramadân 16

പഴയകാല എം എസ് എം പ്രവര്‍ത്തകര്‍ ഒത്തുചേര്‍ന്നു

അരീക്കോട് ആലുക്കലില്‍ സംഘടിപ്പിച്ച എം എസ് എം പഴയകാല പ്രവര്‍ത്തകരുടെ സംഗമം കെ പി അബ്ദുറഹ്മാന്‍ സുല്ലമി ഉദ്ഘാടനം ചെയ്യുന്നു.

അരീക്കോട്: ആലുക്കല്‍ ശാഖ എം എസ് എം പഴയകാല പ്രവര്‍ത്തകരുടെ സംഗമം നടത്തി. കെ പി അബ്ദുറഹ്മാന്‍ സുല്ലമി ഉദ്ഘാടനം ചെയ്തു. ഡോ. ലബീദ് അരീക്കോട് അധ്യക്ഷത വഹിച്ചു. അബ്ദുറഷീദ് ഉഗ്രപുരം, പി പി സനാവുല്ല, എന്‍ കെ അഷ്‌റഫ്, അബൂബക്കര്‍ അന്‍വാരി, ബഷാര്‍, വി സി മുബാറക്, പി പി ശരീഫ്, പി സലാം, കെ ഫഹീം, കെ ഷബീര്‍,  ഹാറൂന്‍ സിദ്ദീഖ്, റോഷന്‍ അരീക്കോട്, ഷുക്കൂര്‍ വാലില്‍, നൗഷാദ് പ്രസംഗിച്ചു.

Back to Top