15 Wednesday
July 2026
2026 July 15
1448 Mouharrem 29

തൃശൂര്‍ ജില്ലാ  കെ എന്‍ എം കണ്‍വന്‍ഷന്‍

കെ എന്‍ എം (മര്‍കസുദ്ദഅ്‌വ) സംസ്ഥാന പ്രവര്‍ത്തക സമിതി യോഗം ജന.സെക്രട്ടറി സി പി ഉമര്‍ സുല്ലമി ഉദ്ഘാടനം ചെയ്യുന്നു.
തൃശൂര്‍: കെ എന്‍ എം തൃശൂര്‍ ജില്ലാ സംയുക്ത കണ്‍വന്‍ഷന്‍ ഐ എസ് എം സംസ്ഥാന പ്രസിഡന്റ് ഡോ. ഫുക്കാര്‍ അലി ഉദ്ഘാടനം ചെയ്തു. ആദര്‍ശത്തിലൂന്നിയ പ്രബോധന പ്രവര്‍ത്തനത്തിലൂടെ കടമകള്‍ നിര്‍വഹിക്കാന്‍ തയ്യാറകണമെന്ന് അദ്ദേഹം പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് കെ അബ്ദുസ്സലാം മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. എം ജി എം സംസ്ഥാന ജനറല്‍ സെക്രട്ടറി സല്‍മാ അന്‍വാരിയ്യ, ഇസ്ഹാഖ് ബുസ്താനി, പി കെ അബ്ദുല്‍ജബ്ബാര്‍ കൈപമംഗലം, കെ വി അബ്ദുല്‍ഖാദിര്‍, എം അബ്ദുല്‍ജബ്ബാര്‍ കുന്ദംകുളം, ഫൈസല്‍ മതിലകം, ഇസ്മായില്‍ ചാവക്കാട്, അബ്ദുറഊഫ് മൗലവി, കെ എം ഹുസൈന്‍, മുഹ്‌സിന്‍ ഇസ്ഹാഖ്, പി എ മുഹമ്മദ്, ഹാജറ സിദ്ദീഖ്, കെ എന്‍ എം ജില്ലാ സെക്രട്ടറി ഇ ഐ സിറാജ് മദനി പി പി ബഷീര്‍ പ്രസംഗിച്ചു.
Back to Top