തസ്‌കിയത്ത് സംഗമം
തിരുന്നാവായ: വൈരങ്കോട് കമ്മറമ്പ് മസജിദുത്തൗഹീദില്‍ നടന്ന തസ്‌കിയത്ത് സംഗമം പാറപ്പുറത്ത് മുഹമ്മദ് കുട്ടി ഹാജി ഉദ്ഘാടനം ചെയ്തു. ഹസന്‍ ആയപ്പള്ളി അധ്യക്ഷത വഹിച്ചു. ഹബീബ് നീരോല്‍പ്പാലം, സലീം ബുസ്താനി ക്ലാസ്സെടുത്തു. പി. അലി ഹാജി, ഹുസൈന്‍ കുറ്റൂര്‍, ശംസുദ്ദീന്‍ അല്ലൂര്‍, ബാവ വലിയപറമ്പ്, മൂസ കുറ്റൂര്‍, ജലീല്‍ തൊട്ടിവളപ്പില്‍, ഉനൈസ് കുറ്റൂര്‍ പ്രസംഗിച്ചു.
