15 Wednesday
July 2026
2026 July 15
1448 Mouharrem 29

ഡ്രസ് ബാങ്ക് ആരംഭിച്ചു.

മഞ്ചേരി: മഞ്ചേരി മെഡിക്കല്‍ കോളെജിന്റെ അടുത്ത് ഐ എസ് എം മെഡിക്കല്‍ എയ്ഡ് സെന്ററില്‍ ഡ്രസ് ബേങ്ക് ആരംഭിച്ചു. പാവപ്പെട്ടവര്‍ക്കു ഡ്രസ്സ് ബേങ്കില്‍ നിന്നും സൗജന്യമായി വസ്ത്രങ്ങള്‍ നേരില്‍ വന്നു തെരഞ്ഞെടുക്കാവുന്നതാണ്. കൂടാതെ പാവപ്പെട്ട രോഗികള്‍ക്കു മരുന്ന് ലഭ്യമാക്കിയും, ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്റര്‍, വാക്കര്‍, എയര്‍ബെഡ് മുതലായ ഉപകരണങ്ങളും സെന്റര്‍ മുഖേന നല്‍കിവരുന്നുണ്ട്.
Back to Top