ഡോക്ടറേറ്റ് ലഭിച്ചു
എടവണ്ണ: കോയമ്പത്തൂര്‍ ഭാരതിയാര്‍ സര്‍വകലാശാലയില്‍ നിന്ന് സ്റ്റാറ്റിസ്റ്റിക്സ് വിഷയത്തില്‍ ഡോക്ടറേറ്റ് നേടിയ ഫവാസ് കുണ്ടുതോട്. പെരുമ്പലത്ത് വീട്ടില്‍ അബ്ദുല്ല മദനിയുടെയും സീനത്തിന്റെയും മകനാണ്. ഡോ. അഫീഫ ബിസ്നിയാണ് ഭാര്യ. ഐ എസ് എം എടവണ്ണ പഞ്ചായത്ത് സെക്രട്ടറിയാണ്.