1 Friday
May 2026
2026 May 1
1447 Dhoul-Qida 14

ഡല്‍ഹി കലാപം: പ്രതിഷേധിച്ചു

ഡല്‍ഹി കലാപത്തിനെതിരെ എടക്കരയില്‍ സംഘടിപ്പിച്ച ഐ എസ് എം പ്രതിഷേധ റാലി

എടക്കര: ‘ഡല്‍ഹി കത്തുകയല്ല കത്തിക്കുകയാണ്’ പ്രമേയത്തില്‍ ഐ എസ് എം എടക്കര മണ്ഡലം സമതി സംഘടിപ്പിച്ച പ്രതിഷേധറാലി എടക്കര പാലത്തി ങ്ങല്‍ നിന്നാരംഭിച്ച് നഗരം ചുറ്റി ഗാന്ധി സ്‌ക്വയറില്‍ സമാപിച്ചു. ഐ എസ് എം ജില്ലാ സെക്രട്ടറി പി എം എ സമദ് ചുങ്കത്തറ സംഗമം ഉദ്ഘാനം ചെയ്തു. ശൗക്കത്ത് മാസ്റ്റര്‍, പി കെ അന്‍വര്‍ പ്രസംഗിച്ചു. എം എം നജീബ്, പി വി നജ്മുദ്ദീന്‍, പി എം ഹന്‍ദല, കെ ജാബിര്‍, എന്‍ ഷഫീഖ്, ശരീഫ്, ജബ്ബാര്‍, വി പി അബ്ദുല്‍അസിസ്, അബ്ദുല്‍ ഗഫൂര്‍ മാസ്റ്റര്‍, എ പി അസൈനാര്‍ റാലിക്ക് നേതൃത്വം നല്‍കി.

Back to Top