7 Saturday
March 2026
2026 March 7
1447 Ramadân 18

ഖത്തറില്‍ ശബാബ് ഓണ്‍ലൈന്‍  പ്രചാരണം ആരംഭിച്ചു

ഖത്തര്‍: ശബാബ് വാരികയുടെ ഓണ്‍ലൈന്‍ എഡിഷന്‍ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഖത്തറില്‍ തുടക്കമായി. ഖത്തര്‍ ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ പ്രസിഡന്റ് കെ എന്‍ സുലൈമാന്‍ മദനി ശബാബ് റീഡേഴ്‌സ് ഫോറം ചെയര്‍മാന്‍ ഷാഹുല്‍ ഹമീദ് നന്മണ്ടയില്‍ നിന്നും കോപ്പി സ്വീകരിച്ച് ഉദ്ഘാടനം ചെയ്തു. ഖത്തറില്‍ ഓണ്‍ലൈന്‍ വരിചേര്‍ക്കുന്നതോടൊപ്പം കേരളത്തിലെ കുടുംബങ്ങള്‍ക്കും കോപ്പികള്‍ എത്തിക്കാനുള്ള നടപടികള്‍ സ്വികരിക്കും. ശബാബ് റീഡേഴ്‌സ് ഫോറം ഭാരവാഹികളായ നുനൂജ് യൂസുഫ് , ആശിഖ് ബേപ്പൂര്‍, ഡോ. റസീല്‍, സാബിഖ് എടവണ്ണ, നൗഷാദ് പയ്യോളി, ഷഹീര്‍ പ്രസംഗിച്ചു.
Back to Top