30 Thursday
April 2026
2026 April 30
1447 Dhoul-Qida 13

കോട്ടയം ജില്ല  ഹൈസെക് സമ്മേളനം

കോട്ടയം ജില്ല എം എസ് എം ഹൈസെക് സമ്മേളനം ഡോ. പ്രമീള ദേവി ഉദ്ഘാടനം ചെയ്യുന്നു.
ഈരാറ്റുപേട്ട: എം എസ് എം കോട്ടയം ജില്ലാ കമ്മിറ്റി ഗൈഡന്‍സ് പബ്ലിക് സ്‌കൂളില്‍ സംഘടിപ്പിച്ച ഹയര്‍ സെക്കണ്ടറി വിദ്യാര്‍ഥി സമ്മേളനം ഡോ. പ്രമീള ദേവി ഉദ്ഘാടനം ചെയ്തു. ഐ എസ് എം സംസ്ഥാന ഭാരവാഹികളായ ഷരീഫ് തിരൂര്‍, നൗഷാദ് കുറ്റിയാടി, അബ്്ദുല്‍ജലീല്‍ മദനി, സംസ്ഥാന വൈ.പ്രസിഡന്റ് റിഹാസ് പുലാമന്തോള്‍ പ്രഭാഷണം നടത്തി.
Back to Top