7 Saturday
March 2026
2026 March 7
1447 Ramadân 18

കൊയിലാണ്ടി മണ്ഡലം സര്‍ഗോത്സവം

കൊയിലാണ്ടി മണ്ഡലം സി ഐ ഇ ആര്‍ സര്‍ഗോത്സവ വിജയികള്‍ക്ക് ബി എച്ച് ഇബ്‌റാഹിം കുട്ടി സമ്മാനങ്ങള്‍
വിതരണം ചെയ്യുന്നു.

കൊയിലാണ്ടി: സി ഐ ഇ ആര്‍ മണ്ഡലം കോംപ്ലക്‌സും എം എസ് എമ്മും സംഘടിപ്പിച്ച സര്‍ഗോത്സവത്തില്‍ കിഴൂര്‍ ഇര്‍ശാദുസ്സിബിയാന്‍ മദ്‌റസ ഒന്നാംസ്ഥാനവും, തിക്കോടി സുബുലുസ്സലാം മദ്‌റസ രണ്ടാം സ്ഥാനവും തച്ചന്‍കുന്ന് മോറല്‍സ്‌കൂര്‍ മൂന്നാം സ്ഥാനവും നേടി. ബി എച്ച് ഇബ്‌റാഹിം കുട്ടി സമ്മാനദാനം നടത്തി. കെ എന്‍ എം ജില്ലാ പ്രസിഡണ്ട് അഡ്വ. പി കുഞ്ഞമ്മദ്, സഹദ് നന്തി, ആരിഫ തിക്കോടി, ഷാക്കിര്‍ ചലിക്കര, മുഹമ്മദ് ബഷീര്‍ പ്രസംഗിച്ചു.

Back to Top