1 Friday
May 2026
2026 May 1
1447 Dhoul-Qida 14

കൊയിലാണ്ടി മണ്ഡലം  കെ എന്‍ എം ലീഫ് സംഗമം

കൊയിലാണ്ടി മണ്ഡലം കെ എന്‍ എം ലീഫ് സംഗമം സംസ്ഥാന സെക്രട്ടറി ഡോ. അനസ് കടലുണ്ടി ഉദ്ഘാടനം ചെയ്യുന്നു.
കൊയിലാണ്ടി: കെ എന്‍ എം മണ്ഡലം ലീഫ് സംഗമം സംസ്ഥാന സെക്രട്ടറി ഡോ. അനസ് കടലുണ്ടി ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈ.പ്രസിഡന്റ് അഡ്വ. പി കുഞ്ഞമ്മദ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കുഞ്ഞമ്മദ് മദനി, നൗഷാദ് കുറ്റിയാടി ക്ലാസ്സെടുത്തു. കുട്ടി മമ്മി, അഷ്‌റഫ്, ശുക്കൂര്‍, സഅദ്, ബഷീര്‍, സോഫിയ കൊയിലാണ്ടി, മുഹമ്മദ് ബഷീര്‍ പ്രസംഗിച്ചു.
Back to Top