15 Wednesday
July 2026
2026 July 15
1448 Mouharrem 29

കെ എന്‍ എം സൗത്ത്‌സോണ്‍  നേതൃപരിശീലന ക്യാമ്പ്

ആലപ്പുഴയില്‍ സംഘടിപ്പിച്ച സൗത്ത് സോണ്‍ നേതൃപരിശീലന ക്യാമ്പില്‍ കെ എന്‍ എം (മര്‍കസുദ്ദഅ്‌വ) സംസ്ഥാന സെക്രട്ടറി കെ പി സകരിയ്യ പ്രസംഗിക്കുന്നു.
ആലപ്പുഴ: ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ക്വാളിറ്റിയുടെ ആഭിമുഖ്യത്തില്‍ ആലപ്പുഴയില്‍ സംഘടിപ്പിച്ച സൗത്ത് സോണ്‍ നേതൃപരിശീലന ക്യാമ്പ് കെ എന്‍ എം (മര്‍കസുദ്ദഅ്‌വ) സംസ്ഥാന വൈ. പ്രസിഡന്റ് എം എം ബഷീര്‍ മദനി ഉദ്ഘാടനം ചെയ്തു. സൗത്ത് സോണ്‍ പ്രസിഡന്റ് വി മുഹമ്മദ് സുല്ലമി അധ്യക്ഷത വഹിച്ചു. കെ എന്‍ എം (മര്‍കസുദ്ദഅ്‌വ) സംസ്ഥാന സെക്രട്ടറി കെ പി സകരിയ്യ, അനസ് കടലുണ്ടി, അബ്ദുര്‍റശീദ് ഉഗ്രപുരം ക്ലാസ്സെടുത്തു. സൗത്ത് സോണ്‍ സെക്രട്ടറി കെ എ സുബൈര്‍ അരൂര്‍ പ്രസംഗിച്ചു.
Back to Top