കെ എന്‍ എം മണ്ഡലം നേതൃപാഠശാല
എടക്കര: കെ എന്‍ എം മണ്ഡലം ലീഫ് കണ്വന്ഷന് സംസ്ഥാന സെക്രട്ടറി എന്‍ എം അബ്ദുല്‍ ജലീല്‍ ഉദ്ഘാടനം ചെയ്തു. സക്കീര്‍ മൗലവി, ശിഹാബുദ്ദീന് അന്‍സാരി, പി അബ്ദുല്‍ഗഫൂര്‍, പി കെ അബ്ദുല്‍ഹമീദ്, പി സി അസൈനാര്‍, വരിക്കോടന്‍ ഹംസ, പി എം ഹന്ദല, പി കെ അന്‍വര്‍, പി സി ജംഷാദ്, പി വി നജ്മുദ്ദീന് പ്രസംഗിച്ചു.
