6 Friday
March 2026
2026 March 6
1447 Ramadân 17

കെ എന്‍ എം മണ്ഡലം കൗണ്‍സില്‍

കെ എന്‍ എം എടവണ്ണ മണ്ഡലം കൗണ്‍സില്‍ അബ്ദുല്‍കരീം വല്ലാഞ്ചിറ ഉദ്ഘാടനം ചെയ്യുന്നു.
എടവണ്ണ: കെ എന്‍ എം (മര്‍കസുദ്ദഅ്‌വ) മണ്ഡലം കൗണ്‍സില്‍ ജില്ല സെക്രട്ടറി അബ്ദുല്‍കരീം വല്ലാഞ്ചിറ ഉദ്ഘാടനം ചെയ്തു. വി പി അഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു. ഭാരവാഹികളായി പി കെ ജഅ്ഫറലി ഒതായി (പ്രസി), വി സി സക്കീര്‍ ഹുസൈന്‍ (സെക്ര), വി പി അഹമദ്കുട്ടി (ട്രഷറര്‍), ഡോ. വി കുഞ്ഞാലി, എ അബ്ദുല്‍അസീസ് മദനി, മജീദ് ഫാറൂഖി പന്തലിങ്ങല്‍ (വൈ.പ്രസി), പി അലവി, അബ്ദുല്‍അസീസ് പുള്ളിപ്പാടം, പി കെ നജ്മുദ്ദീന്‍, അബ്ദുല്‍ജബ്ബാര്‍ കാട്ടുമുണ്ട (ജോ.സെക്ര) എന്നിവരെ തെരഞ്ഞെടുത്തു. എം അഹമ്മദ് കുട്ടി മദനി, അബദുര്‍റശീദ് ഉഗ്രപ്പുരം, എ നൂറുദ്ദീന്‍ പ്രസംഗിച്ചു
Back to Top