കെ എന്‍ എം ഇസ്‌ലാഹി സംഗമം
തിരൂര്‍: മണ്ഡലം കെ എന്‍ എം സംഘടിപ്പിച്ച ഇസ്‌ലാഹി സംഗമം ജില്ലാ സെക്രട്ടറി ടി ആബിദ് മദനി ഉദ്ഘാടനം ചെയ്തു. സി എം പി മുഹമ്മദലി അധ്യക്ഷത വഹിച്ചു. ഇഖ്ബാല്‍ വെട്ടം പ്രഭാഷണം നടത്തി. ഹുസൈന്‍ കുറ്റൂര്‍, അബ്ദുല്‍മജീദ് മംഗലം, വി പി മനാഫ്, യാസിര്‍ പറവണ്ണ, മുനീര്‍ ചെമ്പ്ര, മുഹ്‌സിന്‍ നെല്ലിക്കാട് പ്രസംഗിച്ചു.
