ഐ എസ് എം നേതൃശില്പശാല
അരീക്കോട്: മണ്ഡലം ഐ എസ് എം കമ്മിറ്റി ‘നാവിഗേഷന്‍’- നേതൃശില്പശാല സംഘടിപ്പിച്ചു. അബ്ദുല്‍കരീം വല്ലാഞ്ചിറ ഉദ്ഘാടനം ചെയ്തു. എം കെ അമീര്‍ സ്വലാഹി അധ്യക്ഷത വഹിച്ചു. ജാബിര്‍ വാഴക്കാട്, അബ്ദുറശീദ് ഉഗ്രപുരം, അബ്ദുന്നാസര്‍ തെക്കുംമുറി ക്ലാസ്സെടുത്തു. സമീര്‍ പത്തനാപുരം, ശബീര്‍ ബാബു കുനിയില്‍, അലി അക്ബര്‍ തെക്കുംമുറി, സിദ്ദീഖ്, ഖമറുല്‍ ഇസ്ലാം പ്രസംഗിച്ചു.
