ഐ എസ് എം കണ്‍വെന്‍ഷന്‍
തെക്കന്‍കുറ്റൂര്‍: ഐ എസ് എം മേഖല കണ്‍വന്‍ഷന്‍ കെ എന്‍ എം ജില്ല ട്രഷറര്‍ പാറപ്പുറത്ത് മുഹമ്മദ്കുട്ടി ഹാജി ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി വി ടി അബ്ദുല്‍ഹഖ് പ്രവര്‍ത്തന പദ്ധതികള്‍ അവതരിപ്പിച്ചു. തിരൂര്‍ മണ്ഡലം സെക്രട്ടറി സി എം സി അറഫാത്ത്, ഹുസൈന്‍ കുറ്റൂര്‍, ജലീല്‍ തൊട്ടിവളപ്പില്‍, ശംസുദ്ദീന്‍ ആയപ്പള്ളി, പി മൂസ, പി നിബ്രാസുല്‍ഹഖ് പ്രസംഗിച്ചു.