ഐ എസ് എം ഇടുക്കി ജില്ലാ ഭാരവാഹികള്‍
തൊടുപുഴ: ഐ എസ് എം ഇടുക്കി ജില്ലാ ഭാരവാഹികളായി ശംസുദ്ദീന്‍ മുരിക്കാശ്ശേരി (പ്രസിഡന്റ്), നൗഷാദ് ഇടുക്കി, കെ എസ് ഷഫീഖ് കെ എസ്(വൈ.പ്രസി), എം എം മുനീര്‍ (സെക്രട്ടറി), ബിലാല്‍ സമദ്, അജാസ് ഹമീദ് (ജോ സെക്ര), റമീസ് റിയാസ് (ട്രഷറര്‍), അന്‍സാര്‍ മാജിദ്, അനൂപ് നൈനാര്‍ (സെക്രട്ടറിയേറ്റ് അംഗങ്ങള്‍) എന്നിവരെ തെരഞ്ഞെടുത്തു.
