എം ജി എം സംസ്ഥാന കമ്മിറ്റി ഖദീജ നര്‍ഗീസ് പ്രസിഡന്റ് സല്‍മ അന്‍വാരിയ ജന.സെക്രട്ടറി റുഖ്സാന വാഴക്കാട് ട്രഷറര്‍
കോഴിക്കോട്: എം ജി എം സംസ്ഥാന കമ്മിറ്റി രൂപീകരിച്ചു. ഖദീജ നര്‍ഗീസ് (പ്രസിഡന്റ്), സല്‍മ അന്‍വാരിയ (ജന.സെക്രട്ടറി), റുക്സാന വാഴക്കാട് (ട്രഷറര്‍), സൈനബ ഷറഫിയ്യ, പാത്തൈ കുട്ടി ടീച്ചര്‍, സെനിയ അന്‍വാരിയ, ഖദീജ കൊച്ചി, മറിയക്കുട്ടി സുല്ലമിയ്യ, സുബൈദ സുല്ലമിയ്യ, കുഞ്ഞിബി ടീച്ചര്‍ (വൈ.പ്രസിഡന്റ്), റാഫിദ ഖാലിദ്, ബുഷറ നജാത്തിയ, സജ്ന പട്ടേല്‍ത്താഴം, ഷരീഫ ആലപ്പുഴ, അഫീഫ പാലത്ത്, ജുവൈരിയ ടീച്ചര്‍ (സെക്രട്ടറി), സോഫിയ കൊയിലാണ്ടി, ഹസ്നത്ത് കൊല്ലം, റുഖിയ ടീച്ചര്‍, റൈഹാനത്ത് കൊല്ലം (സെക്രട്ടറിയേറ്റ് അംഗങ്ങള്‍) എന്നിവരാണ് ഭാരവാഹികള്‍.
