എം ജി എം മാതൃസംഗമവും ഇഫ്ത്വാറും
കുവൈത്ത് ഇസ്ലാഹി സെന്റര്‍ സാല്‍മിയ യൂണിറ്റ് എം ജി എം സംഘടിപ്പിച്ച മാതൃസംഗമത്തില്‍ ശമീമുല്ല സലഫി പ്രഭാഷണം നടത്തുന്നു.
കുവൈത്ത്: ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ സാല്‍മിയ യൂണിറ്റ് എം ജി എം മാതൃസംഗമവും ഇഫ്താറും സംഘടിപ്പിച്ചു. ശമീമുല്ല സലഫി പ്രഭാഷണം നടത്തി. ഇഫ്താര്‍ കിറ്റുകള്‍ വിതരണം ചെയ്തു. ഷക്കീല ഹാഷിം അധ്യക്ഷത വഹിച്ചു. ഹര്‍ഷ ഷരീഫ്, റഫ നസീഹ പ്രസംഗിച്ചു
