7 Saturday
March 2026
2026 March 7
1447 Ramadân 18

എം എസ് എം അഖില കേരള മെഗാ ക്വിസ് മത്സരം

കാഞ്ഞിരമറ്റം: എം എസ് എം മേഖലാ കമ്മിറ്റി അഖില കേരള ഇസ്‌ലാമിക് ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. വിദ്യാര്‍ഥികള്‍, പുരുഷന്‍മാര്‍, സ്ത്രീകള്‍ എന്നീ കാറ്റഗറിയിലായി മത്സരം നടത്തും. 2019 ജൂണ്‍ 2-ന് 3 മണിക്ക് കാഞ്ഞിരമറ്റം ശബാബ് നഗറിലെ സി ഐ ഇ ആര്‍ മോറല്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തിലാണ് മത്സരം. മത്സരാര്‍ഥികള്‍ മെയ് 30 നകം പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 9947922015, 9946413102.
Back to Top