15 Wednesday
July 2026
2026 July 15
1448 Mouharrem 29

ഉപഹാരം സമ്മാനിക്കുന്നു

ലക്‌നൗവില്‍ നടന്ന ദേശീയ ഫയര്‍ സര്‍വ്വീസ് മീറ്റില്‍ രണ്ടാം തവണയും ഫുട്‌ബോള്‍ കിരീടം നേടിയ കേരള ഫയര്‍ സര്‍വീസ് ടീം ക്യാപ്റ്റന്‍ എം അബ്ദുല്‍ഗഫൂറിന് മലപ്പുറം ഈസ്റ്റ് ജില്ലാ ഐ എസ്  എമ്മിന്റെ ഉപഹാരം ജില്ലാ പ്രസിഡന്റ് ജൗഹര്‍ അയനിക്കോട് സമ്മാനിക്കുന്നു. കുനിയില്‍ അന്‍വാര്‍ നഗര്‍ ഭാരവാഹിയാണ് അബ്ദുല്‍ഗഫൂര്‍.

Back to Top