ഇസ്ലാഹി സെന്റര്‍ കുടുംബ സംഗമം
ബഹ്റൈന്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ സംഘടിപ്പിച്ച കുടുംബ സംഗമം എം മുഹമ്മദ് വയനാട് ഉദ്ഘാടനം ചെയ്യുന്നു.
മനാമ: ബഹ്റൈന്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ സംഘടിപ്പിച്ച കുടുംബ സംഗമം എം മുഹമ്മദ് വയനാട് ഉദ്ഘാടനം ചെയ്തു. ഹംസ മേപ്പാടി, ഷാജഹാന് ചതുരാല, നൂറുദ്ദീന്‍ ഷാഫി, എന്‍ സിറാജ് പ്രസംഗിച്ചു. സംഗമത്തോടനുബന്ധിച്ച് ഇഖ്റ ഇസ്ലാമിക് മദ്റസാ വിദ്യാര്‍ഥികളുടെ കലാപരിപാടികള്‍ നടന്നു.
