2 Monday
March 2026
2026 March 2
1447 Ramadân 13

ഇസ്‌ലാഹി കുടുംബസംഗമം

കെ എന്‍ എം ഇടുക്കി ജില്ലാ ഫാമിലി മീറ്റ് കെ ജെ യു ദക്ഷിണ കേരള പ്രസിഡന്റ് വി മുഹമ്മദ് സുല്ലമി ഉദ്ഘാടനം ചെയ്യുന്നു

തൊടുപുഴ: കെ എന്‍ എം (മര്‍കസുദ്ദഅ്‌വ) ഇടുക്കി ജില്ലാ കമ്മിറ്റി കുമ്പംകല്ലില്‍ ഇസ്‌ലാഹി ഫാമിലി മീറ്റ് സംഘടിപ്പിച്ചു. ടി എം അബ്ദുല്‍കരീം അധ്യക്ഷത വഹിച്ചു. കെ ജെ യു ദക്ഷിണ കേരള പ്രസിഡന്റ് വി മുഹമ്മദ് സുല്ലമി ഉദ്ഘാടനം ചെയ്തു. എംഎസ് എം സംസ്ഥാന സെക്രട്ടറി സഹീര്‍ വെട്ടം, ബഷീര്‍ മദനി എറണാകുളം, പി കെ ഫൈസല്‍ പ്രസംഗിച്ചു.

Back to Top