15 Wednesday
July 2026
2026 July 15
1448 Mouharrem 29

അരീക്കോട് മണ്ഡലം ലീഫ് കണ്‍വന്‍ഷന്‍

അരീക്കോട്: കെ എന്‍ എം (മര്‍കസുദ്ദഅവ) മണ്ഡലം ‘ലീഫ്’ കണ്‍വന്‍ഷന്‍ കെ പി അബ്ദുറഹ്മാന്‍ സുല്ലമി ഉദ്ഘാടനം ചെയ്തു. കെ എന്‍ എം സംസ്ഥാന സെക്രട്ടറി അബ്ദുല്ലത്തീഫ് കരുമ്പുലാക്കല്‍, ഫോക്കസ് ഇന്ത്യ ചെയര്‍മാന്‍ യു പി യഹ്‌യാഖാന്‍, കെ എന്‍ എം ജില്ലാ പ്രസിഡന്റ് അലി പത്തനാപുരം, പി സി സക്കീര്‍ ഹുസൈന്‍, ലബീദ് അരീക്കോട് ക്ലാസ്സെടുത്തു. ശാക്കിര്‍ബാബു കുനിയില്‍, അബൂബക്കര്‍ സിദ്ദീഖ്, അബ്ദുല്‍ നാസര്‍ സുല്ലമി പ്രസംഗിച്ചു.
Back to Top