24 Thursday
September 2026
2026 September 24
1448 Rabie Al-Âkher 11

അനുസ്മരണം – ടി ബി അബ്ദുല്‍ഖാദര്‍

കാഞ്ഞിരമറ്റം: ദക്ഷിണ കേരളത്തിലെ ശിര്‍ക്കന്‍ വിശ്വാസത്തിന്റെ കേന്ദ്രമായ കാഞ്ഞിരമറ്റത്ത് ഇസ്‌ലാഹി പ്രസ്ഥാനത്തിന്റെ ആരംഭകാലം മുതല്‍ തന്നെ പ്രവര്‍ത്തന മണ്ഡലത്തില്‍ നിറഞ്ഞുനിന്ന വ്യക്തിയായിരുന്നു കഴിഞ്ഞ ദിവസം മരണമടഞ്ഞ തേക്കും കാട്ടില്‍ അബ്ദുല്‍ ഖാദര്‍(81). ആദര്‍ശപരമായ കാരണങ്ങളാല്‍ പ്രസ്ഥാനം രണ്ടായപ്പോള്‍ ഇസ്‌ലാഹി പ്രസ്ഥാനത്തോടൊപ്പം ഉറച്ചുനില്‍ക്കുകയും, ശബാബിന്റെ പ്രചാരണത്തിലും വീഴ്ചവരുത്താതെ വായിക്കുന്നതിലും മറ്റുള്ളവരെക്കൊണ്ട് വായിപ്പിക്കുന്നതിലും അദ്ദേഹം ബദ്ധശ്രദ്ധനായിരുന്നു. അല്ലാഹു അദ്ദേഹത്തിന്റെ ഖബറടക്കം വെളിച്ചമുള്ളതാക്കിക്കൊടുക്കുമാറാകട്ടെ.
എം എം ബഷീര്‍ മദനി
Back to Top