അനുസ്മരണം – അബ്ദുല്‍ഖാദര്‍
ആലപ്പുഴ: ഐ എസ് എം സംസ്ഥാന സെക്രട്ടറി പി എ ഷമീര്‍ ഫലാഹിയുടെ പിതാവ് കനാല്‍ വാര്‍ഡ് പുതുവല്‍ പുരയിടം അബ്ദുല്‍ഖാദര്‍(68) നിര്യാതനായി. പ്രദേശത്തെ ആദ്യകാല ഇസ്‌ലാഹി പ്രവര്‍ത്തകനായിരുന്നു. രോഗബാധിതനായി വിശ്രമത്തിലായിരുന്നു. ഭാര്യ: ബീമ. മക്കള്‍: സവാദ്, ഷമീര്‍, സറീന. മരുമക്കള്‍: ഷീജ, ഷൈനി, സിയാദ്. പരേതന് അല്ലാഹു മഗ്ഫിറത്തും മര്‍ഹമത്തും നല്‍കി അനുഗ്രഹിക്കട്ടെ.
സിജു ശംസുദ്ദീന്‍
