മുജാഹിദ് സമ്മേളനം
എടത്തനാട്ടുകര: മണ്ഡലം മുജാഹിദ് സമ്മേളനം എം ജി എം സംസ്ഥാന സെക്രട്ടറി സൈനബ ശറഫിയ്യ ഉദ്ഘാടനം ചെയ്തു. കെ എന്‍ എം മര്‍കസുദ്ദഅ്‌വ മണ്ഡലം പ്രസിഡന്റ് സി അബ്ദുറഷീദ് അധ്യക്ഷത വഹിച്ചു. ഇബ്‌റാഹിം ബുസ്താനി, നാസര്‍ മദനി, കെ പി ഉബൈദ് ഫാറൂഖി, അബ്ദു മാസ്റ്റര്‍, ജസീര്‍ അന്‍സാരി, മുസ്തഫ പൂക്കാടഞ്ചേരി, റൗസീന ടിച്ചര്‍ പ്രസംഗിച്ചു.