30 Thursday
April 2026
2026 April 30
1447 Dhoul-Qida 13

മണ്ഡലം കണ്‍വന്‍ഷന്‍

കൊടുവള്ളി: കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന സന്ദേശ പ്രചാരണ പരിപാടികള്‍ മണ്ഡലത്തില്‍ സജീവമാക്കാന്‍ കെ എന്‍ എം, ഐ എസ് എം, എം ജി എം, എം എസ് എം, ഐ ജി എം സംയുക്ത പ്രവര്‍ത്തക സമിതി തീരുമാനിച്ചു. ഐ എസ് എം നഹ്ദ, ഖതീബ് ക്ലസ്റ്റര്‍ രൂപീകരണം, ദത്തെടുക്കല്‍ ഗ്രാമം പദ്ധതി, എം എസ് എം, എം ജി എം പഠനശിബിരം, സൗഹൃദകൂട്ടായ്മ, മണ്ഡലം സമ്മേളനം എന്നിവക്ക് പദ്ധതിയൊരുക്കി. പ്രസിഡന്റ് എം പി മൂസ അധ്യക്ഷത വഹിച്ചു. പി എം ഹുസൈ ന്‍, ടി ഒ അബ്ദുറഹ്മാന്‍, കെ എ അബൂബക്കര്‍ സലഫി, ഇ കെ ഷൗക്കത്തലി, ഒ അബ്ദുലത്തീഫ് മദനി, പി കെ മുജീബ്, അബ്ദുല്‍മജീദ് സ്വലാഹി, എ സി അഹമ്മദ് കോയ, എം കെ പോക്കര്‍ സുല്ലമി, ആസിം കരുവമ്പൊയില്‍ പ്രസംഗിച്ചു.

Back to Top