29 Friday
March 2024
2024 March 29
1445 Ramadân 19

മണ്ഡലം കണ്‍വന്‍ഷന്‍

ഓമശ്ശേരി: കെ എന്‍ എം മര്‍കസുദ്ദഅ്‌വ കൊടുവള്ളി ഈസ്റ്റ് മണ്ഡലം കണ്‍വന്‍ഷന്‍ സംഘടിപ്പിച്ചു. പ്രസിഡന്റ് എം പി മൂസ അധ്യക്ഷത വഹിച്ചു.
എം കെ. പോക്കര്‍ സുല്ലമി, പി വി അബ്ദുസലാം മദനി, ടി ഒ അബ്ദുറഹ്മാന്‍, കെ എ. അബൂബക്കര്‍ സലഫി, പി സി ഫൈസല്‍ സുല്ലമി, റസാഖ് മലോറം, കെ കെ റഫീഖ് സലഫി, പി കെ മുജീബ് കരുവമ്പൊയില്‍, അബ്ദുറസാഖ് കൊടുവള്ളി, പി എം ഹുസൈന്‍, എ സി മുഹമ്മദ്‌കോയ പ്രസംഗിച്ചു.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x