8 Tuesday
July 2025
2025 July 8
1447 Mouharrem 12

യുവത ലൈബ്രറി ഉദ്ഘാടനം

കടലുണ്ടി: ഐ എസ് എം കമ്മിറ്റി ആരംഭിച്ച യുവത ലൈബ്രറി സംസ്ഥാന ജന.സെക്രട്ടറി ഡോ. കെ ടി അന്‍വര്‍ സാദത്ത് ഉദ്ഘാടനം ചെയ്തു. ഇസ്ഹാഖ് കടലുണ്ടി, എ കെ ഷറഫുദ്ദീന്‍, നൂറുദ്ദീന്‍കുട്ടി ചാലിയം, യൂനുസ് കടലുണ്ടി, ടി പി ഹുസൈന്‍ കോയ, വി ഷാഫി പ്രസംഗിച്ചു. കെ പി മുജീബ്, എം കെ അബൂബക്കര്‍ എന്നിവര്‍ പുസ്തകങ്ങള്‍ കൈമാറി.

Back to Top