15 Tuesday
September 2026
2026 September 15
1448 Rabie Al-Âkher 2

യുവ പ്രതിഭകളെ ആദരിച്ചു

ഫറോക്ക്: സി ഐ ഇ ആര്‍- എം എസ് എം കോഴിക്കോട് സൗത്ത് ജില്ലാ സര്‍ഗോത്സവിലെ ചാമ്പ്യന്മാരായ ഫറോക്ക് സോണിലെ പ്രതിഭകളെ എം എസ് എം മണ്ഡലം സമിതി ആദരിച്ചു. കെ എന്‍ എം മര്‍കസുദ്ദഅ്‌വ മണ്ഡലം സെക്രട്ടറി വി സി മുഹമ്മദ് അഷ്‌റഫ് ഉദ്ഘാടനം ചെയ്തു. ഷാഹിദ് തിരുത്തിയാട് അധ്യക്ഷത വഹിച്ചു. അഫ്ത്താഷ് ചാലിയം, സല്‍മാന്‍ ഫാറൂഖി, ഉമ്മുകുല്‍സു ടീച്ചര്‍, മജീദ് മദനി പുത്തൂര്‍, പര്‍വീന്‍ കരുവന്‍തിരുത്തി, ഹനീഫ് ഫാറൂഖ് കോളജ്, സഈദ് തിരുത്തിയാട്, മുസ്ഫിര്‍ പ്രസംഗിച്ചു.

Back to Top