18 Friday
September 2026
2026 September 18
1448 Rabie Al-Âkher 5

അധ്യാപക പരിശീലനം

സ്‌കൂള്‍ ഓഫ് ഇസ്‌ലാമിക് സ്റ്റഡീസ് മെന്റര്‍മാര്‍ക്കായി സംഘടിപ്പിച്ച പരിശീലനം കെ എന്‍ എം മര്‍കസുദ്ദഅ്‌വ സൗത്ത് സോണ്‍ സെക്രട്ടറി സലീം കരുനാഗപ്പള്ളി ഉദ്ഘാടനം ചെയ്യുന്നു.


ഈരാറ്റുപേട്ട: മതപഠന തുടര്‍ സംരംഭമായ സ്‌കൂള്‍ ഓഫ് ഇസ്‌ലാമിക് സ്റ്റഡീസിന്റെ മെന്റര്‍മാര്‍ക്ക് സൗത്ത് സോണില്‍ സംഘടിപ്പിച്ച ഒന്നാംഘട്ട പരിശീലനം സമാപിച്ചു. കെ എന്‍ എം മര്‍കസുദ്ദഅ്‌വ സൗത്ത് സോണ്‍ സെക്രട്ടറി സലീം കരുനാഗപ്പള്ളി ഉദ്ഘാടനം ചെയ്തു. ഡോ. മുസ്തഫ സുല്ലമി കൊച്ചിന്‍, മുസ്തഫ അകമ്പാടം, സലീം കരുനാഗപ്പള്ളി, ശഫീഖ് ഈരാറ്റുപേട്ട പരിശീലനത്തിന് നേതൃത്വം നല്‍കി. സംസ്ഥാനത്തെ 51-ാമത്തെ ചാപ്റ്റര്‍ ഈരാറ്റുപേട്ടയില്‍ മുസ്തഫ അകമ്പാടം ഉദ്ഘാടനം ചെയ്തു.

Back to Top